Picture of the author

Featured Posts

Achievements

PhD In Chemistry
Dr Dinumol Devasia Karottu KollammackalPhD In Chemistryഅമേരിക്കയിലെ University of Illinois, Urbana Champaign ഇൽ നിന്നും 17/06/2021 ന് Chemistry ഇൽ PhD നേടിയ Dr. Dinumol Devasia ക്ക് ചമ്പക്കര ഇടവകയുടെ എല്ലാവിധ ആശംസകളും. കരോട്ട് kollammackal ദേവസ്യ(ജോയ്) ,Shiney ദമ്പതികളുടെ മകളാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കഴിയും എന്ന് തെളിയിച്ച Dr. Dinumol Devasia-ടെ ഈ നേട്ടം ഇടവകയിലെ വിദ്യാർഥികൾക്കു പ്രചോദനം ആരിക്കട്ടെ.